വി.എസിന്റെ പദപ്രയോഗത്തിനെതിരെ വാളെടുക്കുന്നവര്‍ ആരുടെ താത്പര്യം സംരക്ഷിക്കുന്നു?
ദേശസ്നഹത്തിന്റെ അപ്പോസ്തലന്മാരായി വേഷമിടുന്നവര്‍ സംഘപരിവാര്‍ ലക്ഷ്യങ്ങളോട് നിസ്സംഗരാകുന്ന ജാഗ്രതക്കുറവാണ് പ്രദര്‍ശിപ്പിക്കുന്നത്.
Wednesday, December 3, 2008
Tuesday, December 2, 2008
വി.എസി നോട് ഉണ്ണികൃഷ്ണന് ചെയ്തത്...
ജന്മനാ പോരാളിയായ വി.എസി നോട് ധീരപോരാളി സന്ദീപിന്റെ അഭിവന്ദ്യപിതാവ് ശ്രീ ഉണ്ണികൃഷ്ണന് ചെയ്തത് ധാര്‍ഷ്ട്യം നിറഞ്ഞതായിപ്പോയി.
എന്നാല്‍
മുഖ്യമന്ത്രി തന്റെ വീട് സന്ദര്‍ശിക്കേണ്ടെന്ന് വിലക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്.
വിലക്കുണ്ടെന്നറിഞ്ഞിട്ടും സന്ദര്‍ശനം നടത്തിയതും ഉചിതമായില്ല.
എന്നാല്‍
മുഖ്യമന്ത്രി തന്റെ വീട് സന്ദര്‍ശിക്കേണ്ടെന്ന് വിലക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്.
വിലക്കുണ്ടെന്നറിഞ്ഞിട്ടും സന്ദര്‍ശനം നടത്തിയതും ഉചിതമായില്ല.
Subscribe to:
Posts (Atom)