Tuesday, December 2, 2008

വി.എസി നോട് ഉണ്ണികൃഷ്ണന് ചെയ്തത്...

ജന്മനാ പോരാളിയായ വി.എസി നോട് ധീരപോരാളി സന്ദീപിന്റെ അഭിവന്ദ്യപിതാവ് ശ്രീ ഉണ്ണികൃഷ്ണന്‍ ചെയ്തത് ധാര്‍ഷ്ട്യം നിറ‍ഞ്ഞതായിപ്പോയി.
എന്നാല്‍
മുഖ്യമന്ത്രി തന്റെ വീട് സന്ദര്‍ശിക്കേണ്ടെന്ന് വിലക്കാന്‍ അദ്ദേഹത്തിന‍് അവകാശമുണ്ട്.
വിലക്കുണ്ടെന്നറിഞ്ഞിട്ടും സന്ദര്‍ശനം നടത്തിയതും ഉചിതമായില്ല.

No comments:

Search This Blog