Wednesday, December 3, 2008

വി.എസിന്റെ പദപ്രയോഗം

വി.എസിന്റെ പദപ്രയോഗത്തിനെതിരെ വാളെടുക്കുന്നവര്‍ ആരുടെ താത്പര്യം സംരക്ഷിക്കുന്നു?
ദേശസ്നഹത്തിന്റെ അപ്പോസ്തലന്‍മാരായി വേഷമിടുന്നവര്‍ സംഘപരിവാര്‍ ലക്ഷ്യങ്ങളോട് നിസ്സംഗരാകുന്ന ജാഗ്രതക്കുറവാണ‍് പ്രദര്‍ശിപ്പിക്കുന്നത്.

No comments:

Search This Blog